സ്വർണവിലയിൽ ഇന്ന് താഴോട്ട്; പവന് 2,280 രൂപയുടെ കുറവ് രേഖപ്പെടുത്തി

  1. Home
  2. Kerala

സ്വർണവിലയിൽ ഇന്ന് താഴോട്ട്; പവന് 2,280 രൂപയുടെ കുറവ് രേഖപ്പെടുത്തി

gold

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് തുടർച്ചയായ ഇടിവ് രേഖപ്പെടുത്തി.  പവന് 2,280 രൂപയുടെ ഇടിവും ഗ്രാമിന് 285 രൂപയുടെ ഇടിവുമാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,20,640 രൂപയും  ഗ്രാം വില 15,080 രൂപയിലെത്തി.