സ്വർണ്ണ വിലയിൽ വീണ്ടും കുതിപ്പ്; പവന് 1,680 രൂപയുടെ വർദ്ധനവ്

  1. Home
  2. Kerala

സ്വർണ്ണ വിലയിൽ വീണ്ടും കുതിപ്പ്; പവന് 1,680 രൂപയുടെ വർദ്ധനവ്

gold


രണ്ട് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുതിപ്പ്. ഇന്ന് പവന് 1680 രൂപ വർദ്ധിച്ചു. ഇതോടെ ഒരു പവന് 1,14,760 രൂപയാണ് വില വരുന്നത്.210 രൂപയാണ് ഗ്രാമിന് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന് വ്യാഴാഴ്ചത്തെ വില 14,345 രൂപയായി. സ്വർണം വാങ്ങണമെങ്കിൽ വിലയോട് ഒപ്പം 5 ശതമാനം ജിഎസ്ടി കൂടി നൽകേണ്ടി വരും.