സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 2,440 രൂപ കൂടി

  1. Home
  2. Kerala

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 2,440 രൂപ കൂടി

gold  


കേരളത്തിൽ സ്വർണവിലയിൽ വൻ വർധന. പവന് 2,440 രൂപ ഉയർന്ന് 1,13,920 രൂപയായി. ഗ്രാമിന് 305 രൂപ കൂടി 14,240 രൂപയിലാണ് ഇന്നത്തെ വില.18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,651 രൂപയാണ് ഇന്നത്തെ വില.വെള്ളിവിലയിലും വർധന രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കൂടി 255 രൂപയായി. കിലോഗ്രാമിന് 5,000 രൂപ വർധിച്ച് 2,55,000 രൂപയിലാണ് വെള്ളിയുടെ വ്യാപാരം.