ഇടുക്കിയിൽ സ്‌കൂൾ വിദ്യാർത്ഥിനി പ്രസവിച്ച സംഭവം: സഹപാഠിക്കെതിരെ പോക്‌സോ കേസ്

  1. Home
  2. Kerala

ഇടുക്കിയിൽ സ്‌കൂൾ വിദ്യാർത്ഥിനി പ്രസവിച്ച സംഭവം: സഹപാഠിക്കെതിരെ പോക്‌സോ കേസ്

BABY

ഇടുക്കിയിൽ സ്‌കൂൾ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൗമാരക്കാരനായ പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഇടക്കാല ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.