ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു; ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു

  1. Home
  2. Kerala

ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു; ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു

kurbana

ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്ന് ഇരിങ്ങാലക്കുട രൂപത വൈദികര്‍. അധികാര പ്രയോഗമാണ് നടത്തുന്നതെന്നും അവര്‍ പറഞ്ഞു. മാര്‍പ്പാപ്പ ഇങ്ങനെ ഒരു തീരുമാനം എടുക്കില്ല. ഭീഷണിപ്പെടുത്തി എഴുതിച്ചതാകുമെന്ന് കരുതുന്നത്. മാര്‍പ്പാപ്പ അറിഞ്ഞിട്ടാണോ തീരുമാനം എന്ന് സംശയാസ്പദമാണെന്നും വൈദികര്‍ പറഞ്ഞു.