ഇന്നത്തെ സ്വർണവില നിരക്കറിയാം

  1. Home
  2. Kerala

ഇന്നത്തെ സ്വർണവില നിരക്കറിയാം

gold rate


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന. പവന് 120 രൂപയാണ് വർധിച്ചത്.അതോടെ ഒരു പവൻ സ്വർണത്തിന് 70,120 രൂപയാണ്. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 8765 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞിരുന്നു. ഇന്ത്യ പാക്കിസ്ഥാൻ വെടിനിർത്തൽ, യുഎസ്-ചൈന വ്യാപാര ഡീൽ എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു ഇന്നലെ സ്വർണവിലയുടെ വീഴ്ച.