ഇന്നത്തെ സ്വർണവില അറിയാം

  1. Home
  2. Kerala

ഇന്നത്തെ സ്വർണവില അറിയാം

gold  


സംസ്ഥാനത്തെ ഇന്ന് സ്വർണം, വെള്ളി വില കുറഞ്ഞു.. ഇന്നലെ രണ്ട് തവണയായി വർധിച്ച സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്.ഒരു ഗ്രാം സ്വർണത്തിന് 190 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 1520 രൂപയും കുറഞ്ഞു. വെള്ളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപയും കിലോയ്ക്ക് 5000 രൂപയുമാണ് കുറഞ്ഞത്.ഒരു ഗ്രാം സ്വർണത്തിന് 13,375 രൂപയാണ് ഇന്നത്തെ വിൽപ്പന വില. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,07,000 രൂപയും നൽകേണ്ടതായി വരും. വെള്ളി ഗ്രാമിന് 245 രൂപയാണ് ഇന്നത്തെ വില