നെറ്റ്ഫ്ളിക്സിനെതിരെ കൂടത്തായി കേസ് പ്രതിയുടെ ഹർജി

  1. Home
  2. Kerala

നെറ്റ്ഫ്ളിക്സിനെതിരെ കൂടത്തായി കേസ് പ്രതിയുടെ ഹർജി

kudathayi


നെറ്റ്ഫ്ളിക്സിനെതിരെ കൂടത്തായി കേസ് പ്രതി കോടതിയെ സമീപിച്ചു. കേസിലെ രണ്ടാംപ്രതിയായ എം.എസ്. മാത്യുവാണ് നെറ്റ്ഫ്ളിക്സിനെതിരെ ഹർജിയുമായി രം​ഗത്തെത്തിയത്. കൂടത്തായി കേസുമായി ബന്ധപ്പെട്ട് ചിലഓൺലൈൻ മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പുറത്തുവിടുന്നത് തടയാൻ നടപടി വേണം എന്നാണ് ഹർജിയിലെ ആവശ്യം. എം.എസ്. മാത്യു നൽകിയ ഹർജി പ്രോസിക്യൂഷന്റെ മറുപടിക്കായി 29-ാം തീയതിയിലേക്ക് മാറ്റി.

ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്നാംപ്രതി ജോളി നൽകിയ ഹർജിയും കോടതി അന്ന് പരി​ഗണിക്കും.