കെ പി സി സി രാഷ്ട്രീയകാര്യ സമിതി വെട്ടിച്ചുരുക്കും; അംഗങ്ങളുടെ എണ്ണം പത്തായി കുറയ്ക്കും

കെ പി സി സി രാഷ്ട്രീയകാര്യ സമിതി വെട്ടിച്ചുരുക്കും. അംഗങ്ങളുടെ എണ്ണം പത്തായി കുറയ്ക്കും. നിലവിലെ ജംബോ കമ്മിറ്റി ഒഴിവാക്കും. കേരളത്തിന്‍റെ ചുമതലയുള്ള ദീപ ദാസ് മുൻഷിയുടെ റിപ്പോർട്ട് തൽക്കാലം പരിഗണിക്കില്ല. കെപിസിസി നേതൃമാറ്റത്തിൽ ചർച്ച വേണ്ടെന്നാണ് ധാരണ. അതേ സമയം വർക്കിംഗ് പ്രസിഡനറ് പദവിയില്‍ അഴിച്ചുപണി വരുമെന്നാണ് സൂചന.