മലപ്പുറത്ത് 14 ഓളം കുട്ടികളെ പീഡിപ്പിച്ച, മദ്രസ അധ്യാപകൻ ബിഹാറിൽ പിടിയിൽ

  1. Home
  2. Kerala

മലപ്പുറത്ത് 14 ഓളം കുട്ടികളെ പീഡിപ്പിച്ച, മദ്രസ അധ്യാപകൻ ബിഹാറിൽ പിടിയിൽ

image

പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി എകെ മുഹമ്മദ് ആണ് പിടിയിലായത്. മദ്രസയിലെ 14 ഓളം കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പോലീസ് ബിഹാറിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്