ചെന്നൈയിൽ ഐടി സ്ഥാപനത്തിന്റെ മുകളിൽനിന്ന് വീണു മലയാളി യുവതി മരിച്ചു

  1. Home
  2. Kerala

ചെന്നൈയിൽ ഐടി സ്ഥാപനത്തിന്റെ മുകളിൽനിന്ന് വീണു മലയാളി യുവതി മരിച്ചു

death


ചെന്നൈയിൽ ജോലി ചെയ്യുന്ന മലയാളി യുവതി ഐടി സ്ഥാപനത്തിന്റെ ആറാം നിലയിൽനിന്ന് വീണു മരിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കൽ നാഗേന്ദ്രന്റെയും ( റിയൽ എസ്റ്റേറ്റ് ബിസിനസ്) മകൾ നിവേദ (21) ആണ് മരിച്ചത്. സഹോദരി: ശ്രുതിലയ. സംസ്കാരം കോയമ്പത്തൂരിൽ നടത്തി.