നവകേരള സദസ്: ഏറ്റുമാനൂരിൽ കടകൾ തുറക്കരുതെന്ന് പൊലീസ്, പ്രതിഷേധവുമായി വ്യാപാരികൾ

  1. Home
  2. Kerala

നവകേരള സദസ്: ഏറ്റുമാനൂരിൽ കടകൾ തുറക്കരുതെന്ന് പൊലീസ്, പ്രതിഷേധവുമായി വ്യാപാരികൾ

navakerala-sadas


നവകേരള സദസ്സ് നടക്കുന്ന സമയം ഏറ്റുമാനൂരിൽ കടകൾ തുറക്കരുതെന്ന് പോലീസ്. നാളെ രാവിലെ മുതൽ പരിപാടി കഴിയും വരെ കടകൾ അടച്ചിടണമെന്ന് ഏറ്റുമാനൂർ പോലീസിൻ്റെ നോട്ടീസ്. വ്യാപാരികൾ പ്രതിഷേധം അറിയിച്ചതോടെ സിപിഎം നേതാക്കൾ ഇടപ്പെട്ട് കടകൾ തുറക്കാൻ അനുമതി നൽകി.വിവാദമായതോടെ നോട്ടീസ് പോലീസ് പിൻവലിച്ചു. സുരക്ഷ കണക്കിലെടുത്താണ് പോലീസ് നോട്ടീസ് ഇറക്കിയതെന്നാണ് വിശദീകരണം.