നവരാത്രി ആഘോഷം; ഒക്ടോബർ 19ന് കൂടി സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു, തുടർച്ചയായി നാല് ദിവസം അവധി

  1. Home
  2. Kerala

നവരാത്രി ആഘോഷം; ഒക്ടോബർ 19ന് കൂടി സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു, തുടർച്ചയായി നാല് ദിവസം അവധി

holiday


സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ഇതോടെ പൊതുവിദ്യാലയങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും.ഒക്ടോബർ 18 ഞായറാഴ്ചയിലെ പതിവ് അവധിക്ക് പുറമേ, ഒക്ടോബർ 19 തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 20ന് മഹാനവമിയും 21ന് വിജയദശമിയും പ്രമാണിച്ചുള്ള അവധി കൂടി ചേരുന്നതോടെയാണ് തുടർച്ചയായി നാല് ദിവസത്തെ അവധി ലഭിക്കുന്നത്.