'കാലം സാക്ഷി'; ഉമ്മൻ ചാണ്ടിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നു.

  1. Home
  2. Kerala

'കാലം സാക്ഷി'; ഉമ്മൻ ചാണ്ടിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നു.

OOMEN


അന്തരിച്ച പ്രിയ നേതാവ്  ഉമ്മൻ ചാണ്ടിയുടെ ആത്മകഥ 'കാലം സാക്ഷി' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു. മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സണ്ണിക്കുട്ടി ഏബ്രഹാമാണ് ഉമ്മൻ ചാണ്ടിയുമായി ചേർന്ന് ആത്മകഥ തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടിയാണ് അവതാരിക എഴുതിയിരിക്കുന്നത്.

കേരള രാഷ്ട്രീയത്തെ സ്വാധീനിച്ച പല നിർണായക സംഭവ വികാസങ്ങളുടെയും അണിയറക്കഥകളിലേക്കും 'കാലം സാക്ഷി ' വെളിച്ചം വീശുന്നു. സെപ്തംബർ പത്തിനകം ബുക്ക് ചെയ്യുന്നവർക്ക് 499 രൂപക്ക് പുസ്തകം കിട്ടും . 650 രൂപയാണ് യഥാർത്ഥ വില. വാങ്ങാൻ താൽപ്പര്യമുള്ളവർ സണ്ണിക്കുട്ടി ഏബ്രഹാമുമായി ബന്ധപ്പെടാൻ താൽപ്പര്യം. 

കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക - 99470 22227