കരുതലോടെ ആഘോഷങ്ങളിൽ പങ്കുചേരാം; പുതുവത്സരാശംസയുമായി മുഖ്യമന്ത്രി

  1. Home
  2. Kerala

കരുതലോടെ ആഘോഷങ്ങളിൽ പങ്കുചേരാം; പുതുവത്സരാശംസയുമായി മുഖ്യമന്ത്രി

cm pinarayi vijayan


പുതുവത്സരാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപനങ്ങൾ വഹിച്ചുകൊണ്ട് പുതുവർഷം എത്തിച്ചേർന്നിരിക്കുന്നു. കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങൾക്ക് നിറവേകുന്നത്. പരസ്പര സ്‌നേഹത്തിന്റെയും മൈത്രിയുടെയും ഉദാത്ത മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ നമുക്കും ഈ ആഘോഷങ്ങളിൽ പങ്കുചേരാം. എല്ലാവർക്കും പുതുവത്സരാശംസകൾ.- മുഖ്യമന്ത്രി കുറിച്ചു.