കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുത്തു

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 2023 - 2025 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് തിരുവനന്തപുരത്ത് നടന്നു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ആർ പ്രശാന്തിനേയും ജനറൽ സെക്രട്ടറിയായി സി ആർ ബിജുവിനേയും വീണ്ടും തെരഞ്ഞെടുത്തു.
പ്രസിഡന്റ്- ആർ പ്രശാന്ത് (തിരുവനന്തപുരം സിറ്റി)
ജനറൽ സെക്രട്ടറി- സി് ആർ ബിജു (കൊച്ചി സിറ്റി)
ട്രഷറർ- കെഎസ് ഔസേപ്പ് (ഇടുക്കി)
വൈസ് പ്രസിഡന്റുമാർ
1. പ്രേംജി. K. നായർ
കോട്ടയം
2. K.R.ഷെമി മോൾ
പത്തനംതിട്ട
3. V. ഷാജി
MSP, മലപ്പുറം
ജോയിന്റ് സെക്രട്ടറിമാർ
1. V. ചന്ദ്രശേഖരൻ
തിരുവനന്തപുരം സിറ്റി
2. P. രമേശൻ
കണ്ണൂർ റൂറൽ
3. P.P. മഹേഷ്
കാസർഗോഡ്