സംസ്ഥാനത്ത് ശനി-ഞായർ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

  1. Home
  2. Kerala

സംസ്ഥാനത്ത് ശനി-ഞായർ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

kseb


സംസ്ഥാനത്ത് ശനിയും ഞായറും ഏർപ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലഭ്യത മെച്ചപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.മിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെത്തുടർന്നാണ് തീരുമാനം. കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറിൽ നിയന്ത്രണം ഇല്ലാത്തതും സഹായകമായാതായി KSEB അറിയിച്ചു,ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചത്.