കെഎസ്ആർടിസിയിൽ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം വരുന്നു; മന്ത്രി ഗണേഷ് കുമാർ

  1. Home
  2. Kerala

കെഎസ്ആർടിസിയിൽ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം വരുന്നു; മന്ത്രി ഗണേഷ് കുമാർ

Ganesh kumar

സംസ്ഥാനത്ത് കെഎസ്ആർടിസിയിൽ പ്രമോഷൻ വരുന്നു. എല്ലാ തസ്തികകളിലും സ്ഥാനക്കയറ്റം നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ അറിയിച്ചു.. സാമ്പത്തിക ബാധ്യത വന്നാലും പ്രമോഷൻ നൽകും. ടെക്‌നിക്കൽ മുതൽ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി