തിരുവനന്തപുരത്ത് പെൺവാണിഭ സംഘം പിടിയിൽ
തിരുവനന്തപുരം കാലടി ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പൊലീസ് പിടികൂടി. ഒരു യുവതിയടക്കം മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.ഫോർട്ട് എസിപി ബിനിൽകുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്
