ശബരിമല സ്വർണക്കൊള്ള; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്

  1. Home
  2. Kerala

ശബരിമല സ്വർണക്കൊള്ള; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്

image


ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്നാരോപിച്ച് പത്തനംതിട്ടയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കോടി കാണിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, ജില്ലാ സെക്രട്ടറി ജിതിൻ നൈനാൻ അടക്കമുള്ള പ്രവർത്തകർ അറസ്റ്റിൽ.മുഖ്യമന്ത്രി പോകുന്ന വഴിയിൽ കാത്തിരുന്ന പ്രവർത്തകർ കരിങ്കൊടി വീശുകയായിരുന്നു