ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു
ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
കേസിലെ ചില നിർണായക വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായാണ് പത്മകുമാറിനെ വിളിപ്പിച്ചതെന്ന് എന്നാണ് സൂചന.ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു
കേസിലെ ചില നിർണായക വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായാണ് പത്മകുമാറിനെ വിളിപ്പിച്ചതെന്ന് എന്നാണ് സൂചന.ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു