24കാരിക്ക് നേരെ ട്രെയിനിൽ ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി പിടിയിൽ

  1. Home
  2. Kerala

24കാരിക്ക് നേരെ ട്രെയിനിൽ ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി പിടിയിൽ

RAPE CASE


24കാരിക്ക് നേരെ ട്രെയിനിൽ ലൈംഗികാതിക്രമം. ഇന്നലെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്സ്പ്രസിൽ വച്ചാണ് സംഭവമുണ്ടായത്. 

പ്രതിയായ കോഴിക്കോട് സ്വദേശി അഭിലാഷിനെ കോട്ടയം റെയിൽവേ പൊലീസ് പിടികൂടി. ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന യുവതിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.