നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു

  1. Home
  2. Kerala

നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു

amina


നടൻ മമ്മൂട്ടിയുടെ സഹോദരിയും പാറയ്ക്കൽ പരേതനായ പി.എം.സലീമിന്റെ ഭാര്യയുമായ ആമിന (നസീമ-70) അന്തരിച്ചു. കബറടക്കം ബുധനാഴ്ച. മക്കൾ: ജിബിൻ സലീം (ബ്രൂണെ), ജൂലി, ജ്യൂബി. മരുമക്കൾ: ജിൻസ, ബാബു (എറണാകുളം), മുനീർ (കാക്കനാട്).