തൃശ്ശൂരിൽ ശക്തമായ തിരയിൽ അകപ്പെട്ട് വിദ്യാർഥി മരണപ്പെട്ടു

  1. Home
  2. Kerala

തൃശ്ശൂരിൽ ശക്തമായ തിരയിൽ അകപ്പെട്ട് വിദ്യാർഥി മരണപ്പെട്ടു

image


തൃശ്ശൂർ ചാവക്കാട് ശക്തമായ തിരയിൽ അകപ്പെട്ട് വിദ്യാർഥി മരണപ്പെട്ടു. ചാവക്കാട് തൊട്ടാപ്പ് സ്വദേശി ഇജാസ് (14) ആണ് മരിച്ചത്.കൂട്ടുകാർ ചേർന്ന് കടൽത്തീരത്ത് കളിക്കുന്നതിനിടെ ശക്തമായ വേലിയേറ്റം ഉണ്ടാവുകയായിരുന്നു. മൂന്ന് കുട്ടികൾ കടൽത്തിരയിൽ അകപ്പെട്ടു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരു മണിക്കൂർ നീണ്ട തിരച്ചിലിനുശേഷമാണ് ഇജാസിന്റെ മൃതദേഹം കിട്ടിയത്