ചേർത്തലയിൽ വിദ്യാർഥി മുങ്ങി മരിച്ചു
ചേർത്തലയിൽ വിദ്യാർഥി മുങ്ങി മരിച്ചു. വെള്ളിയാകുളത്തിൽ കുളിക്കാൻ ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മുങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ഉണ്ടായ അപകടത്തിൽ ചേർത്തല നഗരസഭ 19-ാം വാർഡിൽ താമസിക്കുന്ന മഹാദേവൻ(14) ആണ് മരിച്ചത്.
