വടകരയിൽ വിദ്യാർഥി മുങ്ങിമരിച്ചു

  1. Home
  2. Kerala

വടകരയിൽ വിദ്യാർഥി മുങ്ങിമരിച്ചു

സഹൽ


വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. താഴെങ്ങാടി ചേരാന്റെ വിട അസ്ലമിന്റെ മകൻ സഹൽ (14) ആണ് മരിച്ചത്. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനാ