സണ്ണി കല്ലിങ്കൽ അന്തരിച്ചു
അമേരിക്കൻ പസഫിക് ദ്വീപ് സുരക്ഷാ ഏജൻസി പ്രസിഡന്റ് കല്ലിങ്കൽ സണ്ണി (75) അന്തരിച്ചു. ചാലക്കുടി സ്വദേശിയാണ്. സംസ്‌കാര ചടങ്ങുകളും അന്തിമ പ്രാർത്ഥനകളും ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ചാലക്കുടി നിത്യ സഹായ മാതാ ചർച്ചിൽ നടക്കും.ഭാര്യ: ബേബി കല്ലിങ്കൽ.മക്കൾ: ടോണി പോൾ കല്ലിങ്കൽ, സാബു സണ്ണി കല്ലിങ്കൽ, ഡെസരെ കല്ലിങ്കൽ, മേരി സാബു കല്ലിങ്കൽ. കൊച്ചുമക്കൾ: എല്ലാ റോസ്, ആഡിസൺ, റോസ്, സ്‌നേഹ, ഷിയ.
