എക്സാലോജിക് കേസ്; വീണ ചോദ്യം ചെയ്യലിന് ഇ.ഡി ഓഫിസിൽ എത്തി

  1. Home
  2. Kerala

എക്സാലോജിക് കേസ്; വീണ ചോദ്യം ചെയ്യലിന് ഇ.ഡി ഓഫിസിൽ എത്തി

veena t


എക്സാലോജിക് കേസ് ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസിലെത്തി വീണാ വിജയൻ. ഈമാസം 12ന് കൊച്ചി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി വീണയ്ക്കു നോട്ടിസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. ശക്തമായ സുരക്ഷയാണ് ഇ.ഡി ഓഫിസിൽ ഒരുക്കിയിരിക്കുന്നത്.