കൃഷിമന്ത്രി നൽകിയ പേരുകൾ തള്ളി; കാർഷിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സജിത റാണിയെ നിയമിച്ച് ലോക ഭവൻ
കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. സജിത റാണിയെ നിയമിച്ച ലോക് ഭവൻ. കൃഷി മന്ത്രി നൽകിയ പേരുകൾ തള്ളിക്കൊണ്ടാണ് അധ്യാപക പരിഷത് നേതാവിന് നിയമനം നൽകിയത് വിവാദമാവുകയാണ് .എംജി സാർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന് പിന്നാലെ കാർഷിക സർവ്വകലാശാലയിലും ബിജെപി ബന്ധമുള്ള വൈസ് ചാൻസിലറെ ലോക്ക് ഭവൻ നിയമിച്ചിരിക്കുന്നത്
