വിലക്ക് ലംഘിച്ച് ടിഎൻ പ്രതാപനായി വീണ്ടും ചുമരെഴുത്ത്

  1. Home
  2. Kerala

വിലക്ക് ലംഘിച്ച് ടിഎൻ പ്രതാപനായി വീണ്ടും ചുമരെഴുത്ത്

tn-pratapan


 

 

 

വിലക്ക് ലംഘിച്ച് തൃശൂരിൽ ടിഎൻ പ്രതാപനായി വീണ്ടും ചുമരെഴുത്ത്. തൃശൂർ എളവള്ളിയിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം വെങ്കിടങ്ങ് സെൻ്ററിൽ എഴുതിയ ചുവരെഴുത്ത് ടി എൻ പ്രതാപൻ ഇടപെട്ടു തന്നെ മായ്പ്പിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ ചുവരെഴുതരുതെന്ന് നേതൃത്വം നിർദ്ദേശവും നൽകിയിരുന്നു. ഈ നിർദ്ദേശം ലംഘിച്ചാണ് എളവള്ളിയിൽ പുതിയ ചുവരെഴുതിയത് പ്രത്യക്ഷപ്പെട്ടത്.