ഇന്നത്തെ സ്വർണ നിരക്ക്

  1. Home
  2. Kerala

ഇന്നത്തെ സ്വർണ നിരക്ക്

gold  


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് പവന് 1240 രൂപയും ഗ്രാമിന് 155 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന് 1,05,720 രൂപയും ഗ്രാമിന് 13,215 രൂപയുമാണ് ഇന്നത്തെ തിരക്ക്. രാജ്യാന്തരവില ഔൺസിന് 4049 ഡോളർ നിലവാരത്തിൽ തുടരുന്നു.ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14, 417 രൂപയും, പവന് 1,15,336 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,813 രൂപയും പവന് 86,504 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 235 രൂപയും കിലോഗ്രാമിന് 2,35,000 രൂപയുമാണ് ഇന്നത്തെ നിരക്ക്