ശബരിമലയിൽ യുവതി പ്രവേശനത്തെ അനുകൂലിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാട് തിരുത്തും

  1. Home
  2. Kerala

ശബരിമലയിൽ യുവതി പ്രവേശനത്തെ അനുകൂലിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാട് തിരുത്തും

sabarimala  

ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ യുവതി പ്രവേശനത്തെ അനുകൂലിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാട് തിരുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു.സുപ്രീംകോടതിയിൽ നിലപാട് അറിയിക്കും .  2019 നൽകിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ തിരുത്താനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം