പത്തനംതിട്ട അച്ചൻകോവിലാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

  1. Home
  2. Kerala

പത്തനംതിട്ട അച്ചൻകോവിലാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

dead


പത്തനംതിട്ട മറൂര് അച്ചൻകോവിലാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആറിനോട് ചേർന്ന് കരയിലും വെള്ളത്തിലുമായി കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹത്തിന് അധികം പഴക്കമില്ലെന്ന് പോലീസ് പറഞ്ഞു. മറ്റ് വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.