ഉപരാഷ്ട്രപതി സന്ദർശനം: കൊല്ലം നഗരപരിധിയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ച് കളക്ടർ

  1. Home
  2. Kerala

ഉപരാഷ്ട്രപതി സന്ദർശനം: കൊല്ലം നഗരപരിധിയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ച് കളക്ടർ

IMAGE

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് കൊല്ലം നഗരപരിധിയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. നഗര പരിധിയിലുള്ള 26 സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.