വിഷു ബമ്പർ: 12 കോടിയുടെ ഭാഗ്യം പാലക്കാടേക്ക്!

കേരള സംസ്ഥാന ഭാഗ്യക്കുറിവിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ആരംഭിച്ചു. ഒന്നാം സമ്മാനമായ 12 കോടി VD204266 നമ്പർ ടിക്കറ്റ് നേടി. പാലക്കാട് ജില്ലയിൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
ഒന്നാം സമ്മാനം (12 കോടി):
VD 204266
രണ്ടാം സമ്മാനം (1 കോടി വീതം):
VA 699731
VB 207068
VC 263289
VD 277650
VE 758876
VG 203046
മൂന്നാം സമ്മാനം (10 ലക്ഷം):
VA 223942
VB 207548
VC 518987
VD 682300
VE 825451
VG 273186
ആറു പരമ്പരകളിലായുള്ള ടിക്കറ്റിന് 300 രൂപയാണ് വില. വിപണിയിലെത്തിച്ച 45 ലക്ഷം ടിക്കറ്റുകളിൽ തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെയുള്ള കണക്കുകൾ പ്രകാരം 42,17, 380 ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. ഇത്തവണയും പാലക്കാടുതന്നെയാണ് വില്പനയിൽ ഒന്നാം സ്ഥാനത്ത്. 9,21,020 ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റുപോയത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശ്ശൂർ ജില്ലയുമാണ് മുന്നിലുള്ളത്