തിരുവനന്തപുരത്ത് മൂന്ന് ദിവസം ജലവിതരണം മുടങ്ങും

  1. Home
  2. Kerala

തിരുവനന്തപുരത്ത് മൂന്ന് ദിവസം ജലവിതരണം മുടങ്ങും

polluted water


തിരുവനന്തപുരത്ത് മൂന്ന് ദിവസം ജലവിതരണം മുടങ്ങും.  മുൻകരുതൽ എടുക്കാൻ വാട്ടർ അതോറിറ്റി ജനങ്ങൾക്ക് നിർദേശം നൽകി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നാളെ രാവിലെ 8 മണി മുതല്‍ 28 ആം തീയതി രാവിലെ 8 മണി വരെ  കുടിവെള്ള വിതരണം മുടങ്ങുക.