ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1,088.63 കോടി രൂപ അനുവദിച്ചു

  1. Home
  2. Kerala

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1,088.63 കോടി രൂപ അനുവദിച്ചു

MONEY


സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം നാളെ (നവംബർ 25) മുതൽ ആരംഭിക്കും. വിതരണത്തിനായി 1,088.63 കോടി രൂപ അനുവദിച്ചതായി അധികൃതർ അറിയിച്ചു.ക്ഷേമ പെൻഷൻ വിതരണത്തിനായി 964.41 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിനായി 124.22 കോടി രൂപയുമാണ് അനുവദിച്ചത്.