ക്ഷേമപെൻഷൻ നാളെ മുതൽ വിതരണം ചെയ്യും; 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

  1. Home
  2. Kerala

ക്ഷേമപെൻഷൻ നാളെ മുതൽ വിതരണം ചെയ്യും; 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

pension


ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ നാളെ (24/07/2026) മുതല്‍ വിതരണം ചെയ്യും. ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.ആകെ 51.7ലക്ഷം പേര്‍ക്കാണ് 2000 രൂപ വീതം പെന്‍ഷന്‍ കിട്ടുക.ഓഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും.വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ നല്‍കും.