കോട്ടയം അയർക്കുന്നത്ത് ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

  1. Home
  2. Kerala

കോട്ടയം അയർക്കുന്നത്ത് ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

dead


ശക്തമായ മഴയിൽ കോട്ടയം അയർക്കുന്നം അറുമാനൂരിൽ ഒരാൾ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. അറുമാനൂർ സ്വദേശി ജിൻ്റോ മാത്യു (43) ആണ് മരിച്ചത്. അറുമാനൂർ മൂഴിക്കടവിൽ നിന്നാണ് ജിൻ്റോയുടെ മൃതദേഹം കണ്ടെത്തിയത്.കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.സംഭവത്തിൽ അധികൃതർ തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.