പുതുവൈപ്പ് ബീച്ചില്‍ യുവാവ് മുങ്ങിമരിച്ചു; രണ്ട് പേരെ രക്ഷപ്പെടുത്തി

  1. Home
  2. Kerala

പുതുവൈപ്പ് ബീച്ചില്‍ യുവാവ് മുങ്ങിമരിച്ചു; രണ്ട് പേരെ രക്ഷപ്പെടുത്തി

drowned


പുതുവൈപ്പ് ബീച്ചില്‍ യുവാവ് മുങ്ങിമരിച്ചു. കലൂര്‍ സ്വദേശി അഭിഷേകാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. ചികത്സയിലുള്ള ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.