ആന്റണി രാജുവിന്റെ തൊണ്ടിമുതല്‍ കേസില്‍ ഹൈക്കോടതി

  1. Home
  2. Latest

ആന്റണി രാജുവിന്റെ തൊണ്ടിമുതല്‍ കേസില്‍ ഹൈക്കോടതി

bomb threat in kerala highcourt security


തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി ആന്റണി രാജു തെളിവുകള്‍ നശിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ പ്രയാസമാണെന്ന് ഹൈക്കോടതി. 1990 ലെ മയക്കുമരുന്ന് കേസില്‍ ജൂനിയര്‍ അഭിഭാഷകനായിരിക്കെ തെളിവുകള്‍ നശിപ്പിക്കാന്‍ മുന്‍ സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജുവിന് ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ പ്രയാസമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.തെളിവുകള്‍ നശിപ്പിക്കുന്നതിനെക്കുറിച്ച് ആന്റണി രാജുവിന്റെ മുതിര്‍ന്ന അഭിഭാഷകന് അറിയാമായിരുന്നോ എന്നും ജസ്റ്റിസ് സി ജയചന്ദ്രന്‍ ചോദിച്ചു. തെളിവുകള്‍ നശിപ്പിക്കുന്നതിനെക്കുറിച്ച് രാജുവിന്റെ മുതിര്‍ന്ന അഭിഭാഷകന് അറിയാമായിരുന്നോ എന്നും ജസ്റ്റിസ് സി ജയചന്ദ്രന്‍ ചോദിച്ചു. തെളിവുകള്‍ നശിപ്പിക്കാനുള്ള ഏതെങ്കിലും തരത്തിലുള്ള ഉദ്ദേശം രാജുവിന് ഉണ്ടായിരുന്നുവെന്ന് എങ്ങനെ ആരോപിക്കാനാകുമെന്ന് അഭിഭാഷകന്‍ ചോദിച്ചു.