മാസപ്പിറവി കണ്ടു, കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

  1. Home
  2. Latest

മാസപ്പിറവി കണ്ടു, കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

eid ul fitr


സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. പരപ്പനങ്ങാടിയിൽ മാസപ്പിറവി കണ്ടു. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്‌ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.