തമിഴ്നാടിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി ആകാൻ വിളിയെത്തിയെന്ന് കെ വി തോമസ്
തമിഴ്നാടിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി ആകാൻ വിളിയെത്തിയെന്ന് കെ വി തോമസ് പറഞ്ഞു വിജയുടെ നിലപാട് അറിഞ്ഞതിനുശേഷം തീരുമാനം എടുക്കും അവിടുത്തെ ചില വ്യാപാരി സുഹൃത്തുക്കൾ ഇക്കാര്യം ആവശ്യപ്പെട്ടു പിണറായിയുടെ അനുവാദം വാങ്ങി അന്തിമ തീരുമാനമെടുക്കും ജമ്മു കശ്മീർ,പഞ്ചാബ്,ഹിമാചൽ, സംസ്ഥാനങ്ങളിൽ നിന്നും വിളി എത്തിയെന്നും അദ്ദേഹം പറഞ്ഞു തന്റെ അനുഭവപരിചയം ആവശ്യമുണ്ടെന്ന് അവർ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
