തദ്ദേശ തെര‍ഞ്ഞെടുപ്പ്; മതാടിസ്ഥാനത്തില്‍ സ്ഥാനാർത്ഥികളെ നിർത്താൻ ബിജെപി

  1. Home
  2. Latest

തദ്ദേശ തെര‍ഞ്ഞെടുപ്പ്; മതാടിസ്ഥാനത്തില്‍ സ്ഥാനാർത്ഥികളെ നിർത്താൻ ബിജെപി

േ


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബിജെപി. മതംനോക്കി ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ സംവരണം നല്‍കാനാണ് തീരുമാനം. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കാനാണ് ബിജെപി സർക്കുലറില്‍ പറയുന്നത്. സർവ്വേ നടത്തിയാണ് മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിർണയിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ അധ്യക്ഷൻ കീഴ്ഘടകങ്ങൾക്ക് അയച്ച സർക്കുലര്‍ പുറത്ത്