ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷ് വിജിലൻസ് ഓഫീസിൽ

  1. Home
  2. Latest

ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷ് വിജിലൻസ് ഓഫീസിൽ

SWAPNA


 

സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ വിജിലൻസ് ഓഫിസിൽ ഹാജരായി. ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് വിജിലൻസ് ചോദ്യം ചെയ്തത്.

അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചതിനാലാണ് എത്തിയതെന്ന് സ്വപ്‌ന പ്രതികരിച്ചു. രാവിലെ 11 മണിയോടെ എത്തിയ സ്വപ്നയുടെ ചോദ്യംചെയ്യൽ മൂന്നുമണിക്കൂറോളം നീണ്ടു.