നൂറ് ശതമാനം തീരുവ ബില്ലിൽ ഒപ്പിട്ട് ട്രംപ്; തീരുവ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്ക്

  1. Home
  2. Latest

നൂറ് ശതമാനം തീരുവ ബില്ലിൽ ഒപ്പിട്ട് ട്രംപ്; തീരുവ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്ക്

trump


 

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് നൂറു ശതമാനം തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം പ്രാബല്യത്തിൽ. അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയ ബിൽ ട്രംപ് ഒപ്പിട്ടതോടെ ആണ് പ്രാബല്യത്തിൽ ആയത്. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്താനുള്ള അധികാരം ഇതോടെ ട്രംപിന് കിട്ടി. ഏതൊക്കെ രാജ്യങ്ങൾക്ക് തീരുവ വരുംഎന്നതിൽ ട്രംപിന്റെ തീരുമാനം നിർണായകം ആയിരിക്കും.