മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങൾ രാജിവെച്ചു

  1. Home
  2. Latest

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങൾ രാജിവെച്ചു

k muraleedharan  


 

മന്ത്രി കെ മുരളീധരന്റെ 2 പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങൾ രാജിവച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസി.പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവച്ചത്. സ്റ്റാഫ് അം​ഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം എന്നാണ് സൂചന. അതേ സമയം വ്യക്തിപരമായ കാരണങ്ങൾ എന്നാണ് പുറത്തുപോയവർ വിശദീകരിക്കുന്നത്. രാജിവെച്ച രണ്ട് പേർ‌ക്ക് പകരം ആളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.