പുതിയ പാർലമെൻറ് മന്ദിരത്തിൽ വെള്ളക്കെട്ട്

  1. Home
  2. Latest

പുതിയ പാർലമെൻറ് മന്ദിരത്തിൽ വെള്ളക്കെട്ട്

Parliament


 

കനത്ത മഴയിൽ പുതിയ പാർലമെൻറ് മന്ദിരത്തിൽ വെള്ളക്കെട്ട്. വെള്ളക്കെട്ട് വീഡിയോ പുറത്ത് വിട്ട് കോൺഗ്രസ്. കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേത് ആണ് വീഡിയോ എക്‌സിലൂടെ പങ്കുവച്ചത്. പുതിയ പാർലമെന്റ് പണിയാൻ 1,200 കോടിയാണ് ചെലവഴിച്ചത്. മഴക്കാലത്ത് അവസ്ഥ പരിതാപകരം എന്നും സുപ്രിയ ശ്രീനേത് കുറിപ്പിൽ പറയുന്നു.