എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു

  1. Home
  2. Latest

എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു

IMAGE


എഴുത്തുകാരി ഇന്ദിരലങ്കേഷ് (83) അന്തരിച്ചു. ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയ ഗൗരി ലങ്കേഷിന്റെ അമ്മയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബംഗലുരുവിലെ വസതിയിൽ വച്ച് തിങ്കളാഴ്ചയാണ് അന്ത്യം. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി. ലങ്കേഷ് ആണ ഭർത്താവ്.2017 ൽ ഹിന്ദുത്വവാദികൾ കൊലപ്പെടുത്തിയ പത്രപ്രവർത്തക ഗൗരി ലങ്കേഷ് മകളാണ് ഗൗരി ലങ്കേഷ് മകളാണ്.