ചിരിച്ചു തള്ളാൻ വരട്ടെ; അതിരാവിലെ സെക്സിൽ ഏർപ്പെട്ടാലുള്ള മാറ്റം അറിയാം

  1. Home
  2. Lifestyle

ചിരിച്ചു തള്ളാൻ വരട്ടെ; അതിരാവിലെ സെക്സിൽ ഏർപ്പെട്ടാലുള്ള മാറ്റം അറിയാം

SEX


അതിരാവിലെയുള്ള സെക്‌സ് അത്ഭുതങ്ങൾ സൃഷ്ടിക്കും. ചിരിച്ചു തള്ളാൻ വരട്ടെ. ശാസ്ത്രീയപരമായും ഇക്കാര്യം തെളിയിച്ചിട്ടുള്ളതാണ്. ശരീരത്തിന്റെ എല്ലാ ക്ഷീണവും തീര്‍ന്ന് ഉറക്കമുണരുന്നതോടെ പുരുഷ ഹോര്‍മോണായ ടെസ്റ്റാസ്‌ററിറോണ്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടും എന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് ഊര്‍ജ്ജസ്വലമായതും കൂടുതല്‍ സമയം നീണ്ടു നില്‍ക്കുന്നതുമായ സെക്‌സിന് സഹായിക്കും.

ബാഹ്യകേളികള്‍ പുരോഗമിക്കുന്നതോടെ വേണമെങ്കില്‍ കുളിമുറിയിലേക്കും വരെ കേളീ പരീക്ഷണങ്ങള്‍ ആവാം. രാവിലെ ഒന്നിച്ചൊരു കുളി. സെക്‌സ് ആസ്വദിച്ചു കൊണ്ടുള്ള ജല രതിയും ഷവര്‍ ബാത്തിനിടയില്‍ കൗ ഗേള്‍ പൊസിഷനില്‍ പുറകിലൂടെയുള്ള സെക്‌സും ഒന്ന് പരീക്ഷിച്ചു നോക്കൂ. സെക്‌സിന്റെ മാന്ത്രികത അറിയാം. ഏറ്റവും നല്ല സമയദൈര്‍ഘ്യം കിട്ടുകയും ചെയ്യും.

ഉറക്കത്തിന്റെ ആലസ്യമില്ലാതെ പ്രഭാതം മുതല്‍ ഉന്മേഷത്തോടെ നിങ്ങള്‍ക്ക് ഒരു ദിവസം സമ്മാനിക്കുവാന്‍ പ്രഭാത സെക്‌സ് സഹായിക്കും മാത്രമല്ല നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിക്കുവാനും ഇത് സഹായിക്കും. രക്തയോട്ടം കൂടുന്നതിനാല്‍ പ്രഭാതത്തില്‍ വേറെ ലഘു വ്യായാമമൊന്നും വേണ്ട. ഇത്രയൊക്കെ ഗുണം തരുന്ന ഈ മാറ്റം പരീക്ഷിച്ചു നോക്കൂ. രതിയുടെ പുതിയ പ്രഭാതങ്ങള്‍ നിങ്ങളെ നവീകരിക്കുന്നത് അറിയൂ.

News Hub